വിവിധ ആവശ്യങ്ങളുന്നയിച്ച് ബ്യൂട്ടീഷ്യന്‍മാര്‍ ധര്‍ണ നടത്തി

കാസര്‍കോട്: ബ്യൂട്ടീഷ്യന്‍ മേഖലയിലുള്ളവര്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് എസ്.ബി.സി.എയുടെയും ഇന്റര്‍നാഷണല്‍ ബ്യൂട്ടി ഗ്രൂപ്പായ നല്ല കൂട്ടുകാര്‍ ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ധര്‍ണ്ണ നടത്തി. കാസര്‍കോട് കലക്ടറേറ്റിന് മുമ്പില്‍ നടന്ന ധര്‍ണ്ണ എസ്.ബി.സി.എ സ്റ്റേറ്റ് കമ്മിറ്റി അംഗം സുഗതകുമാരി പി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ഉദുമ യൂനിറ്റ് സെക്രട്ടറി രതിദേവീ അധ്യക്ഷത വഹിച്ചു. മഹിജ കാസര്‍കോട് സ്വാഗതവും എം. രൂപലേഖ നന്ദിയും പറഞ്ഞു.

കാസര്‍കോട്: ബ്യൂട്ടീഷ്യന്‍ മേഖലയിലുള്ളവര്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് എസ്.ബി.സി.എയുടെയും ഇന്റര്‍നാഷണല്‍ ബ്യൂട്ടി ഗ്രൂപ്പായ നല്ല കൂട്ടുകാര്‍ ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ധര്‍ണ്ണ നടത്തി. കാസര്‍കോട് കലക്ടറേറ്റിന് മുമ്പില്‍ നടന്ന ധര്‍ണ്ണ എസ്.ബി.സി.എ സ്റ്റേറ്റ് കമ്മിറ്റി അംഗം സുഗതകുമാരി പി ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ഉദുമ യൂനിറ്റ് സെക്രട്ടറി രതിദേവീ അധ്യക്ഷത വഹിച്ചു. മഹിജ കാസര്‍കോട് സ്വാഗതവും എം. രൂപലേഖ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it