ബി.സി.എഫിന്റെ സേവനങ്ങള്‍ മാതൃകാപരം-സി.എച്ച് കുഞ്ഞമ്പു

കാസര്‍കോട്: ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കിവരുന്ന മാസാന്തര കിറ്റിന്റെയും ഓണാഘോഷ കിറ്റിന്റേയും ഉദ്ഘാടനം ഉദുമ എം.എല്‍.എ അഡ്വ.സി.എച്ച് കുഞ്ഞമ്പു ഷാഫി മാപ്പിളക്കുണ്ടിന് നല്‍കി നിര്‍വഹിച്ചു.സമൂഹത്തില്‍ അവശ ജനവിഭാഗങ്ങളെ വര്‍ഷങ്ങളായി ചേര്‍ത്ത് നിര്‍ത്തി അവര്‍ക്ക് കൈത്താങ്ങാവാന്‍ മുന്നോട്ട് വന്ന ഫൗണ്ടേഷന്‍ പ്രവര്‍ത്തനം മാതൃകാ പരമെന്നും എം.എല്‍.എ. അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ ബഷീര്‍ ബാബ്.ബി.എ. അധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റര്‍ ബേവി മുഹമ്മദ് കുഞ്ഞി, വൈസ് ചെയര്‍മാന്‍ മൊയ്തു പാലക്കുഴി, മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി മാപ്പിളക്കുണ്ട്, ടി.എം. എ. കരീം, എം സുമതി […]

കാസര്‍കോട്: ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കിവരുന്ന മാസാന്തര കിറ്റിന്റെയും ഓണാഘോഷ കിറ്റിന്റേയും ഉദ്ഘാടനം ഉദുമ എം.എല്‍.എ അഡ്വ.സി.എച്ച് കുഞ്ഞമ്പു ഷാഫി മാപ്പിളക്കുണ്ടിന് നല്‍കി നിര്‍വഹിച്ചു.
സമൂഹത്തില്‍ അവശ ജനവിഭാഗങ്ങളെ വര്‍ഷങ്ങളായി ചേര്‍ത്ത് നിര്‍ത്തി അവര്‍ക്ക് കൈത്താങ്ങാവാന്‍ മുന്നോട്ട് വന്ന ഫൗണ്ടേഷന്‍ പ്രവര്‍ത്തനം മാതൃകാ പരമെന്നും എം.എല്‍.എ. അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ ബഷീര്‍ ബാബ്.ബി.എ. അധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റര്‍ ബേവി മുഹമ്മദ് കുഞ്ഞി, വൈസ് ചെയര്‍മാന്‍ മൊയ്തു പാലക്കുഴി, മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി മാപ്പിളക്കുണ്ട്, ടി.എം. എ. കരീം, എം സുമതി . നവാസ്സ ബെര്‍ക, സന,, സി പി ഐ എം ലോക്കല്‍ സെക്രട്ടറി ബല്‍രാജ് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ആമൂ സ്റ്റോര്‍ സ്വാഗതവും അത്താക് ബേര്‍ക്ക നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it