രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു
ന്യൂഡെല്‍ഹി: ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനം നിയമിച്ചത്. ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയില്‍ ദ്രാവിഡ് ചമുതലയേല്‍ക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. നേരത്തെ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മുഖ്യ പരിശീലകനാവുന്നത് സംബന്ധിച്ച് ദ്രാവിഡുമായി ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ ബിസിസിഐ ഓഫര്‍ നിരന്തരം നിരസിച്ച രാഹുല്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു. മുഖ്യപരിശീലകനാകുള്ള അപേക്ഷ അവസാന ദിവസമാണ് രാഹുല്‍ സമര്‍പ്പിച്ചത്.

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനം നിയമിച്ചത്. ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയില്‍ ദ്രാവിഡ് ചമുതലയേല്‍ക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.
നേരത്തെ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മുഖ്യ പരിശീലകനാവുന്നത് സംബന്ധിച്ച് ദ്രാവിഡുമായി ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ ബിസിസിഐ ഓഫര്‍ നിരന്തരം നിരസിച്ച രാഹുല്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു. മുഖ്യപരിശീലകനാകുള്ള അപേക്ഷ അവസാന ദിവസമാണ് രാഹുല്‍ സമര്‍പ്പിച്ചത്.