• #102645 (no title)
  • We are Under Maintenance
Friday, February 3, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ബി.ബി.സി വിവാദം; അനില്‍ ആന്റണി പദവികള്‍ രാജിവെച്ചു

Utharadesam by Utharadesam
January 25, 2023
in NATIONAL, TOP STORY
Reading Time: 1 min read
A A
0
ബി.ബി.സി വിവാദം; അനില്‍ ആന്റണി പദവികള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററിയെ വിമര്‍ശിച്ച് കോണ്‍ഗ്രസില്‍ നിന്നും കടുത്ത വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്ന അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു. എ.കെ ആന്റണിയുടെ മകനായ അനില്‍ ആന്റണി കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എ.ഐ.സി.സി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ നിന്നാണ് രാജിവച്ചത്. കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഡോക്യുമെന്ററി വിവാദത്തില്‍ അനിലിനെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാജി. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമര്‍ശനം രൂക്ഷമായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിന്റെ പേരില്‍ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിന്‍വലിക്കാനുള്ള അവരുടെ ആവശ്യം താന്‍ തള്ളിയെന്നും അനില്‍ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനില്‍ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനമെന്നും അനില്‍ വിമര്‍ശിച്ചു. അതേസമയം താന്‍ പാര്‍ട്ടി വിടില്ലെന്നും വ്യക്തിപരമായ ചുമതലകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററിയെ രാഹുല്‍ ഗാന്ധിയടക്കം സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് ഡോക്യുമെന്ററി പ്രദര്‍ശനത്തിന് കെ.പി.സി.സി മുന്‍കൈയെടുക്കുകയും ചെയ്തപ്പോഴായിരുന്നു നേതൃത്വത്തെ ഞെട്ടിച്ച് അനില്‍ ആന്റണി ബി.ബി.സിയെ തള്ളി പറഞ്ഞത്. ബി.ബി.സിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബി.ബി.സിയെന്നുമായിരുന്നു അനില്‍ ആന്റണിയുടെ വിമര്‍ശനം.

ShareTweetShare
Previous Post

മാവില കമലാക്ഷി അമ്മ

Next Post

ഷാരോണ്‍ വധം; കുറ്റപത്രം സമര്‍പ്പിച്ചു

Related Posts

സംസ്ഥാന ബജറ്റ്: പെട്രോള്‍-ഡീസല്‍ വില 2 രൂപ കൂടും, മദ്യത്തിനും വില കൂട്ടി, വാഹനവിലയും ഉയരും

സംസ്ഥാന ബജറ്റ്: പെട്രോള്‍-ഡീസല്‍ വില 2 രൂപ കൂടും, മദ്യത്തിനും വില കൂട്ടി, വാഹനവിലയും ഉയരും

February 3, 2023
കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു

February 2, 2023
വിവാഹത്തിന് വിസമ്മതിച്ചതിന് സഹപ്രവര്‍ത്തകന്‍ അപവാദം പ്രചരിപ്പിച്ചു; ലക്‌നൗ സ്വദേശിനിയായ വനിതാ ഡോക്ടര്‍ ബംഗളൂരുവില്‍ ആത്മഹത്യ ചെയ്തു

വിവാഹത്തിന് വിസമ്മതിച്ചതിന് സഹപ്രവര്‍ത്തകന്‍ അപവാദം പ്രചരിപ്പിച്ചു; ലക്‌നൗ സ്വദേശിനിയായ വനിതാ ഡോക്ടര്‍ ബംഗളൂരുവില്‍ ആത്മഹത്യ ചെയ്തു

February 2, 2023
പുതിയ 50 വിമാനത്താവളങ്ങള്‍; 7 ലക്ഷം വരെ ആദായനികുതിയില്ല

പുതിയ 50 വിമാനത്താവളങ്ങള്‍; 7 ലക്ഷം വരെ ആദായനികുതിയില്ല

February 1, 2023
പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി അന്തരിച്ചു

പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി അന്തരിച്ചു

January 31, 2023
പോളണ്ടില്‍ മലയാളി യുവാവിന്റെ കൊല:ജോര്‍ജിയന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

പോളണ്ടില്‍ മലയാളി യുവാവിന്റെ കൊല:ജോര്‍ജിയന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

January 30, 2023
Next Post
ഷാരോണ്‍ വധം; കുറ്റപത്രം സമര്‍പ്പിച്ചു

ഷാരോണ്‍ വധം; കുറ്റപത്രം സമര്‍പ്പിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS