ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബാസിത്തിന് വെങ്കലം

കാസര്‍കോട്: കര്‍ണാടക സ്വിമ്മിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മല്‍പേ ബീച്ചില്‍ നടന്ന നാലാമത് നാഷണല്‍ ഓപ്പണ്‍ വാട്ടര്‍ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മംഗളൂരു ഏനപ്പോയ പി.യു കോളേജിലെ ആദ്യ വര്‍ഷ പി.യു വിദ്യാര്‍ത്ഥി മുഹമ്മദ് അബ്ദുല്‍ ബാസിത്തിന് വെങ്കല മെഡല്‍. 7.5 കിലോ മീറ്റര്‍ വിഭാഗത്തിലാണ് ബാസിത്തിന്റെ നേട്ടം. മംഗളൂരു ബോളാറിലെ സൈനുദ്ദീന്‍ മുന്നയുടെയും കാസര്‍കോട് കോപ്പയിലെ ഷംസി ഷാനിയത്തിന്റെയും മകനാണ്.

Related Articles
Next Story
Share it