Begin typing your search above and press return to search.
അസുഖത്തെ തുടര്‍ന്ന്<br>ബാര്‍ബര്‍ തൊഴിലാളി മരിച്ചു
കുമ്പള: ബാര്‍ബര്‍ ഷോപ്പ് തൊഴിലാളി അസുഖത്തെ തുടര്‍ന്ന് മരിച്ചു. കുമ്പള കഞ്ചിക്കട്ടയിലെ പനീര്‍(43) ആണ് മരിച്ചത്. നടരാജന്റെയും ദേനംബയുടെയും മകനാണ്. അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി കുമ്പളയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യ: കലരശ. മക്കള്‍: ശരത്, സൗമ്യ.

Next Story