ബാങ്കോട് സീനത്ത് നഗര്‍ മദ്രസാ കെട്ടിടം ഉദ്ഘാടനം ചെയ്തു

തളങ്കര: തളങ്കര ബാങ്കോട് സീനത്ത് നഗര്‍ മദ്രസത്തുദ്ദീനിയ്യ മദ്രസയുടെ പുതിയകെട്ടിടോദ്ഘാടനവും ആദ്യാക്ഷരം ചൊല്ലി കൊടുക്കലും മാലിക് ദിനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി നിര്‍വഹിച്ചു. പ്രസിഡണ്ട് അബ്ദുല്‍ റസാക്ക് ഹാജി അധ്യക്ഷത വഹിച്ചു. ഖിറാഅത്തില്‍ ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി അനസ് മാലികിനേയും പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. മദ്രസാ മാനേജ്‌മെന്റ് തളങ്കര റൈഞ്ച് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി തളങ്കര, സെക്രട്ടറി അബദുല്‍ റഹ്മാന്‍ ബാങ്കോട്, ഖുവാരി മസ്ജിദ് […]

തളങ്കര: തളങ്കര ബാങ്കോട് സീനത്ത് നഗര്‍ മദ്രസത്തുദ്ദീനിയ്യ മദ്രസയുടെ പുതിയകെട്ടിടോദ്ഘാടനവും ആദ്യാക്ഷരം ചൊല്ലി കൊടുക്കലും മാലിക് ദിനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി നിര്‍വഹിച്ചു. പ്രസിഡണ്ട് അബ്ദുല്‍ റസാക്ക് ഹാജി അധ്യക്ഷത വഹിച്ചു. ഖിറാഅത്തില്‍ ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി അനസ് മാലികിനേയും പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. മദ്രസാ മാനേജ്‌മെന്റ് തളങ്കര റൈഞ്ച് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി തളങ്കര, സെക്രട്ടറി അബദുല്‍ റഹ്മാന്‍ ബാങ്കോട്, ഖുവാരി മസ്ജിദ് വൈസ് പ്രസിഡണ്ട് സത്താര്‍ ഹാജി, സുലൈമാന്‍ ഹാജി, ഖജാന്‍ജി അഹമദ് പി.യു, തളങ്കര റൈഞ്ച് ജംഇയത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് എ.പി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ഇക്ബാല്‍ ബാങ്കോട്, അസീസ് ഖാസിലേന്‍, ജോയിന്റ് സെക്രട്ടറി ഹംസ എസ്.എസ്, അഹമദ് ബാഷ, സഹീദ് ഹാമിദി, ഉവൈസ് മന്നാനി എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ് പള്ളിക്കാല്‍ സ്വാഗതവും മാനേജര്‍ ലത്തീഫ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it