മംഗളൂരു തൊക്കോട്ട് ബാങ്ക് ജീവനക്കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

മംഗളൂരു: മംഗളൂരുവിനടുത്ത തൊക്കോട്ട് ബാങ്ക് ജീവനക്കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. മടിക്കേരി ബാങ്കിലെ ജീവനക്കാരനായ സതീഷ് ചന്ദനാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് തൊക്കോട്ടെ റെയില്‍ പാളത്തില്‍ സതീഷ്ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. ഉള്ളാള്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മംഗളൂരു: മംഗളൂരുവിനടുത്ത തൊക്കോട്ട് ബാങ്ക് ജീവനക്കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.
മടിക്കേരി ബാങ്കിലെ ജീവനക്കാരനായ സതീഷ് ചന്ദനാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് തൊക്കോട്ടെ റെയില്‍ പാളത്തില്‍ സതീഷ്ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. ഉള്ളാള്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it