ബാങ്കോട് ഫാമിലി ഫെസ്റ്റ്: പഴയകാല പ്രവാസികളെ ആദരിച്ചു

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഗ്രീന്‍ ഹൗസ് ജേതാക്കള്‍ തളങ്കര: ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ബാങ്കോട് ഫാമിലി ഫെസ്റ്റിന്റെ ഭാഗമായി പഴയകാല പ്രവാസികളെ ആദരിക്കുന്ന ചടങ്ങും ഗ്രൂപ്പുകള്‍ തിരിച്ചുള്ള ക്രിക്കറ്റ് മത്സരവും നടന്നു. വിദേശരാജ്യങ്ങളില്‍ ദീര്‍ഘകാലം ജോലിചെയ്ത പഴയകാല പ്രവാസികളെ സ്വാഗത സംഘം ചെയര്‍മാന്‍ എം. ലുക്മാനുല്‍ ഹക്കീം, ജനറല്‍ കണ്‍വീനര്‍ സമീര്‍ ചെങ്കളം എന്നിവരുടെ നേതൃത്വത്തില്‍ ആദരിച്ചു.രാത്രി നടന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഗ്രീന്‍ ഹൗസ് ജേതാക്കളായി. ഇന്ന് മുതല്‍ വെള്ളിയാഴ്ചവരെ വിവിധ മത്സരങ്ങള്‍ അരങ്ങേറും. […]

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഗ്രീന്‍ ഹൗസ് ജേതാക്കള്‍

തളങ്കര: ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ബാങ്കോട് ഫാമിലി ഫെസ്റ്റിന്റെ ഭാഗമായി പഴയകാല പ്രവാസികളെ ആദരിക്കുന്ന ചടങ്ങും ഗ്രൂപ്പുകള്‍ തിരിച്ചുള്ള ക്രിക്കറ്റ് മത്സരവും നടന്നു. വിദേശരാജ്യങ്ങളില്‍ ദീര്‍ഘകാലം ജോലിചെയ്ത പഴയകാല പ്രവാസികളെ സ്വാഗത സംഘം ചെയര്‍മാന്‍ എം. ലുക്മാനുല്‍ ഹക്കീം, ജനറല്‍ കണ്‍വീനര്‍ സമീര്‍ ചെങ്കളം എന്നിവരുടെ നേതൃത്വത്തില്‍ ആദരിച്ചു.
രാത്രി നടന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഗ്രീന്‍ ഹൗസ് ജേതാക്കളായി. ഇന്ന് മുതല്‍ വെള്ളിയാഴ്ചവരെ വിവിധ മത്സരങ്ങള്‍ അരങ്ങേറും. ശനിയാഴ്ച ബാങ്കോട് പ്രദേശത്തെ മുഴുവന്‍ കുടുംബാംഗങ്ങളുടേയും സംഗമവും ആദരിക്കല്‍ ചടങ്ങും നടക്കും.

Related Articles
Next Story
Share it