ബാലയ്ക്ക് മൂന്നാം വിവാഹം; വധു കോകില
കൊച്ചി: നടന്‍ ബാല വീണ്ടും വിവാഹിതനായി. അമ്മാവന്റെ മകള്‍ കോകിലയെയാണ് ബാല താലി ചാര്‍ത്തിയത്. ചെന്നൈ സ്വദേശിനിയാണ്. രാവിലെ 8.30ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാലയുടെ മൂന്നാം വിവാഹമാണിത്. ഗായിക അമൃത സുരേഷുമായുള്ള ആദ്യ വിവാഹബന്ധം നേരത്തെ നിയമപരമായി വേര്‍പ്പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ അവന്തിക എന്നൊരു മകളുണ്ട്. രണ്ടാം ഭാര്യ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ തനിക്ക് ഒരു തുണ വേണമെന്ന് തോന്നിയെന്നും അതിനാലാണ് വീണ്ടും വിവാഹിതനായതെന്നും ബാല പറഞ്ഞു.