ആര് പറഞ്ഞു നമ്മുടെ രാജ്യം പുരോഗതി കൈവരിച്ചിട്ടില്ലെന്ന്; 72 പൈസയില്‍ നിന്ന് 88 രൂപയായി; ഉടന്‍ സെഞ്ചുറിയടിക്കും; ഇന്ധനവില വര്‍ധനവില്‍ വിമര്‍ശനവുമായി സംവിധായകന്‍ ബാലചന്ദ്രമേനോന്‍

ആലപ്പുഴ: ആര് പറഞ്ഞു നമ്മുടെ രാജ്യം പുരോഗതി കൈവരിച്ചിട്ടില്ലെന്ന്; 72 പൈസയില്‍ നിന്ന് 88 രൂപയായി; ഉടന്‍ സെഞ്ചുറിയടിക്കും; പ്രശസ്ത സംവിധായകന്‍ ബാലചന്ദ്രമേനോന്റേതാണ് പരിഹാസം. കേന്ദ്ര ബജ്റ്റ് അവതരണ ദിനത്തില്‍ സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. 1963ലെയും 2021ലെയും ഇന്ധന ബില്ലുകള്‍ സഹിതമാണ് പോസ്റ്റ്. ലിറ്ററിന് 72 പൈസയുണ്ടായിരുന്ന 1963ലെ ബില്ലും 88 രൂപയുള്ള ഇപ്പോഴത്തെ ബില്ലുമാണ് 'നമ്മള്‍ 'പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ചുറി സൂണ്‍', എന്ന അടിക്കുറിപ്പോടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഒരു ബജറ്റ് ദിനത്തില്‍ പ്രസക്തമായ കാര്യമായതിനാലാണ് […]

ആലപ്പുഴ: ആര് പറഞ്ഞു നമ്മുടെ രാജ്യം പുരോഗതി കൈവരിച്ചിട്ടില്ലെന്ന്; 72 പൈസയില്‍ നിന്ന് 88 രൂപയായി; ഉടന്‍ സെഞ്ചുറിയടിക്കും; പ്രശസ്ത സംവിധായകന്‍ ബാലചന്ദ്രമേനോന്റേതാണ് പരിഹാസം. കേന്ദ്ര ബജ്റ്റ് അവതരണ ദിനത്തില്‍ സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. 1963ലെയും 2021ലെയും ഇന്ധന ബില്ലുകള്‍ സഹിതമാണ് പോസ്റ്റ്.

ലിറ്ററിന് 72 പൈസയുണ്ടായിരുന്ന 1963ലെ ബില്ലും 88 രൂപയുള്ള ഇപ്പോഴത്തെ ബില്ലുമാണ് 'നമ്മള്‍ 'പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ചുറി സൂണ്‍', എന്ന അടിക്കുറിപ്പോടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഒരു ബജറ്റ് ദിനത്തില്‍ പ്രസക്തമായ കാര്യമായതിനാലാണ് ഇക്കാര്യം താന്‍ ഇവിടെ പറയുന്നതെന്നും അദ്ദേഹം കുറിച്ചു.

Related Articles
Next Story
Share it