ബൈത്തുല്‍ അഹ്‌റാസ് കൈമാറി

എരിയാല്‍: രണ്ട് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരണപ്പെട്ട അഹ്‌റാസിന്റെ കുടുംബത്തിന് ഇ.വൈ.സി.സി നിര്‍മിച്ചു നല്‍കിയ വീട് 'ബൈത്തുല്‍ അഹ്‌റാസിന്റെ' താക്കോല്‍ദാനം തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. ജില്ലയിലെ വിവിധ സന്നദ്ധ സംഘനടകളുടെയും പ്രവാസി കൂട്ടായ്മകളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

Related Articles
Next Story
Share it