ബഹ്‌റൈന്‍ കെ.എം.സി.സി. ധനസഹായം കൈമാറി
കാസര്‍കോട്: കിടപ്പ് രോഗികള്‍ക്കുള്ള വിദഗ്ധ പരിചരണ ചികിത്സയ്ക്കുള്ള ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആദ്യഘട്ട ധനസഹായം പി.ടി.എച്ച് കാസര്‍കോട് മണ്ഡലം കമ്മിറ്റിക്ക് കൈമാറി.മുസ്ലിം ലീഗ് ജില്ലാ ട്രഷററും പി.ടി.എച്ച് ചെയര്‍മാനുമായ പി.എം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ കെ.എം.സി.സി മണ്ഡലം കോര്‍ഡിനേറ്റര്‍ അഡ്വ. ഖാലിദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു.മൊയ്തീന്‍ കൊല്ലമ്പാടി മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈന്‍ കെ.എം. സി.സി ജില്ലാ പ്രസിഡണ്ട് ഖലീല്‍ ആലംപാടി, […]

കാസര്‍കോട്: കിടപ്പ് രോഗികള്‍ക്കുള്ള വിദഗ്ധ പരിചരണ ചികിത്സയ്ക്കുള്ള ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആദ്യഘട്ട ധനസഹായം പി.ടി.എച്ച് കാസര്‍കോട് മണ്ഡലം കമ്മിറ്റിക്ക് കൈമാറി.
മുസ്ലിം ലീഗ് ജില്ലാ ട്രഷററും പി.ടി.എച്ച് ചെയര്‍മാനുമായ പി.എം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ കെ.എം.സി.സി മണ്ഡലം കോര്‍ഡിനേറ്റര്‍ അഡ്വ. ഖാലിദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു.
മൊയ്തീന്‍ കൊല്ലമ്പാടി മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈന്‍ കെ.എം. സി.സി ജില്ലാ പ്രസിഡണ്ട് ഖലീല്‍ ആലംപാടി, ടി.എം ഇഖ്ബാല്‍, കെ.ബി കുഞ്ഞാമു ഹാജി, ടി.എ മുക്താര്‍, കെ.എ അബ്ദുല്ല കുഞ്ഞി, അന്‍വര്‍ ചേരങ്കൈ, ഇക്ബാല്‍ ചേരൂര്‍, കുഞ്ഞാമു ബെദിര, ബാവ ഹാജി, അലി ബംബ്രാണ, മുസ്തഫ കാഞ്ഞങ്ങാട്, ഫൈസല്‍ മനാമ, ആസിഫ് ബാങ്കോട്, ഷെരീഫ് പുഞ്ചിരി, അബ്ദുല്ല പുത്തൂര്‍, റഫീഖ് മീനാര്‍, ഹുസൈന്‍ പാറക്കട്ട, സിദ്ദിഖ് ചക്കര, എ.പി ശംസുദ്ദീന്‍, ഹബീബ് ചെട്ടുംകുഴി, കബീര്‍ ചെര്‍ക്കള, ഷെരീഫ് പാടലടുക്ക, ബഷീര്‍ പൈക്ക സംബന്ധിച്ചു.