മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിക്ക് ബഹ്‌റൈന്‍ ജില്ലാ കെ.എം.സി.സി വാട്ടര്‍ കൂളര്‍ കൈമാറി
തളങ്കര: ബഹ്റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി കര്‍മ്മ പദ്ധതിയില്‍പെടുത്തി മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമിക്ക് വാട്ടര്‍ കൂളര്‍ നല്‍കി. മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിക്ക് കെ.എം.സി.സി ഭാരവാഹികള്‍ കൂളര്‍ കൈമാറി.മാലിക് ദീനാര്‍ ജമാഅത്ത് പ്രസിഡണ്ട് യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു.കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഖലീല്‍ ആലംപാടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് നേതാക്കളായ എ.എം. കടവത്ത്, മാഹിന്‍ കേളോട്ട്, ടി.എം. ഇക്ബാല്‍, […]

തളങ്കര: ബഹ്റൈന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി കര്‍മ്മ പദ്ധതിയില്‍പെടുത്തി മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമിക്ക് വാട്ടര്‍ കൂളര്‍ നല്‍കി. മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിക്ക് കെ.എം.സി.സി ഭാരവാഹികള്‍ കൂളര്‍ കൈമാറി.
മാലിക് ദീനാര്‍ ജമാഅത്ത് പ്രസിഡണ്ട് യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഖലീല്‍ ആലംപാടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളായ എ.എം. കടവത്ത്, മാഹിന്‍ കേളോട്ട്, ടി.എം. ഇക്ബാല്‍, അക്കാദമി ഭാരവാഹികളായ കെ. എ. മുഹമ്മദ് ബഷീര്‍, സത്താര്‍ ഹാജി, എന്‍.കെ. അമാനുല്ല, ഹസൈനാര്‍ തളങ്കര, വെല്‍ക്കം മുഹമ്മദ്, കെ.എച്ച്. അശ്‌റഫ്, ബഹ്റൈന്‍ കെ.എം.സി.സി വൈസ് പ്രസിഡണ്ട് സലീം തളങ്കര, നേതാക്കളായ നൗഷാദ് മൊഗ്രാല്‍പുത്തൂര്‍, ഫരീദ് ഹാജി, നവാസ് ചേരൂര്‍, കുഞ്ഞാമു ബെദിര, അബ്ബാസ് ചെമ്മനാട്, ഹുസൈന്‍ പാറക്കട്ട, മുസ്തഫ കാഞ്ഞങ്ങാട്, വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്ല പടിഞ്ഞാര്‍, ജനറല്‍ സെക്രട്ടറി ഫൈസല്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി നന്ദി പറഞ്ഞു.