ബൈക്കും വാനും കൂട്ടിയിടിച്ച് ബാഡൂര്‍ സ്വദേശിക്ക് പരിക്ക്

പെര്‍ള: ബൈക്കും ഓംമ്‌നിവാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. ബാഡൂര്‍ സ്വദേശിയും പെര്‍ളയിലെ മെക്കാനിക്കുമായ വിശ്വനാഥ കുളാലി(24)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ചെര്‍ക്കള-കല്ലടുക്ക പാതയില്‍ പെര്‍ള ഇടിയടുക്കയിലായിരുന്നു അപകടം. വിശ്വനാഥയുടെ തലക്കും കാലിനുമാണ് പരിക്ക്. ആദ്യം കാസര്‍കോട്ടെ സ്വകാര്യആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റി.

പെര്‍ള: ബൈക്കും ഓംമ്‌നിവാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്.
ബാഡൂര്‍ സ്വദേശിയും പെര്‍ളയിലെ മെക്കാനിക്കുമായ വിശ്വനാഥ കുളാലി(24)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ചെര്‍ക്കള-കല്ലടുക്ക പാതയില്‍ പെര്‍ള ഇടിയടുക്കയിലായിരുന്നു അപകടം.
വിശ്വനാഥയുടെ തലക്കും കാലിനുമാണ് പരിക്ക്. ആദ്യം കാസര്‍കോട്ടെ സ്വകാര്യആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റി.

Related Articles
Next Story
Share it