ബദിയടുക്ക സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ബദിയടുക്ക സ്വദേശി സൗദി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു. ബദിയടുക്കയിലെ പാലം മാഹിന്‍കുഞ്ഞിയുടേയും ഹവ്വമ്മയുടേയും മകന്‍ അബ്ദുല്ല (48) ആണ് മരിച്ചത്. വര്‍ഷങ്ങളായി റിയാദില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇന്നലെ അത്താഴം കഴിച്ച് വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു. അബ്ദുല്ല ഒന്നര വര്‍ഷംമുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഭാര്യ: മൈമൂന. മക്കള്‍: സിനാന്‍, സുലൈമാന്‍, ഷിഫാന. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, അബൂബക്കര്‍, ഫാത്തിമ, ആയിഷ, ഖദീജ, ആമിന.

റിയാദ്: ബദിയടുക്ക സ്വദേശി സൗദി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു. ബദിയടുക്കയിലെ പാലം മാഹിന്‍കുഞ്ഞിയുടേയും ഹവ്വമ്മയുടേയും മകന്‍ അബ്ദുല്ല (48) ആണ് മരിച്ചത്. വര്‍ഷങ്ങളായി റിയാദില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇന്നലെ അത്താഴം കഴിച്ച് വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നു.
അബ്ദുല്ല ഒന്നര വര്‍ഷംമുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഭാര്യ: മൈമൂന. മക്കള്‍: സിനാന്‍, സുലൈമാന്‍, ഷിഫാന. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, അബൂബക്കര്‍, ഫാത്തിമ, ആയിഷ, ഖദീജ, ആമിന.

Related Articles
Next Story
Share it