ബദിയടുക്ക ആക്രിക്കടയിലെ കവര്‍ച്ച; സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു
ബദിയടുക്ക: ബദിയടുക്കയിലെ ആക്രിക്കടയിലെ കവര്‍ച്ചയ്ക്ക് പിന്നിലുള്ളവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പൊലീസ് മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധം. ഈ മാസം 12ന് രാത്രിയാണ് കണ്ണന്റെ ഉടമസ്ഥതയില്‍ ബദിയടുക്ക-മുള്ളേരിയ റോഡിലുള്ള ആക്രിക്കടയില്‍ കവര്‍ച്ച നടന്നത്. ഒന്നര ലക്ഷം രൂപയോളം വിലയുള്ള ചെമ്പ്, പിത്തള സാധനങ്ങളാണ് കവര്‍ന്നത്. ഇത് സംബന്ധിച്ച് കടയുടമ പരാതിപ്പെടുകയും മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതല്ലാതെ കേസെടുക്കാന്‍ പോലും തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ ഇന്നലെ പൊലീസ് കേസെടുത്തതായാണ് വിവരം.