അസ്ഹറിന്റേത് അഭിമാന നേട്ടം-ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍

കാസര്‍കോട്: മുഹമ്മദ് അസ്ഹറുദ്ദീന്‍ മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ നടത്തിയ അത്യുജ്ജ്വല ബാറ്റിംഗ് കാസര്‍കോട് ജില്ലക്ക് ഒരിക്കലും മറക്കാനാവാത്ത അഭിമാന മുഹൂര്‍ത്തമാണ് സമ്മാനിച്ചതെന്നും മുഹമ്മദ് അസ്ഹറുദ്ദീന്റെ നേട്ടത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് വലിയ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ടെന്നും പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി. റിയാസ്, കെ.സി.എ. പ്രതിനിധികളായ കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ടി.എം. ഇഖ്ബാല്‍ എന്നിവര്‍ പറഞ്ഞു. അസ്ഹറുദ്ദീന്റെ നേട്ടത്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 1.37 ലക്ഷം രൂപ പാരിതോഷികം […]

കാസര്‍കോട്: മുഹമ്മദ് അസ്ഹറുദ്ദീന്‍ മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ നടത്തിയ അത്യുജ്ജ്വല ബാറ്റിംഗ് കാസര്‍കോട് ജില്ലക്ക് ഒരിക്കലും മറക്കാനാവാത്ത അഭിമാന മുഹൂര്‍ത്തമാണ് സമ്മാനിച്ചതെന്നും മുഹമ്മദ് അസ്ഹറുദ്ദീന്റെ നേട്ടത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് വലിയ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ടെന്നും പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി. റിയാസ്, കെ.സി.എ. പ്രതിനിധികളായ കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ടി.എം. ഇഖ്ബാല്‍ എന്നിവര്‍ പറഞ്ഞു. അസ്ഹറുദ്ദീന്റെ നേട്ടത്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 1.37 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.

Related Articles
Next Story
Share it