അയ്യങ്കാളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്;<br>യുവജന അരങ്ങനടുക്കം ജേതാക്കള്‍

കാസര്‍കോട്: അയ്യങ്കാളിയുടെ ഓര്‍മ്മക്കായി ദളിത് ലീഗ് ജില്ലാ കമ്മിറ്റി തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനക്കാരായ യുവജന അരങ്ങനടുക്കത്തിന് 15,555 രൂപയും ട്രോഫിയും സംസ്ഥാന പ്രസിഡണ്ട് യു.സി. രാമനും രണ്ടാം സ്ഥാനക്കാരായ നേതാജി പരപ്പക്ക് 8,888 രൂപയും ട്രോഫിയും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും മൂന്നാം സ്ഥാനക്കാരായ യുവചേതന അത്തിക്കോത്ത് ടീമിന് 5,555 രൂപയും ട്രോഫിയും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കളയും നാലാം സ്ഥാനക്കാരായ […]

കാസര്‍കോട്: അയ്യങ്കാളിയുടെ ഓര്‍മ്മക്കായി ദളിത് ലീഗ് ജില്ലാ കമ്മിറ്റി തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനക്കാരായ യുവജന അരങ്ങനടുക്കത്തിന് 15,555 രൂപയും ട്രോഫിയും സംസ്ഥാന പ്രസിഡണ്ട് യു.സി. രാമനും രണ്ടാം സ്ഥാനക്കാരായ നേതാജി പരപ്പക്ക് 8,888 രൂപയും ട്രോഫിയും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും മൂന്നാം സ്ഥാനക്കാരായ യുവചേതന അത്തിക്കോത്ത് ടീമിന് 5,555 രൂപയും ട്രോഫിയും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കളയും നാലാം സ്ഥാനക്കാരായ കെ.എല്‍. ഫോര്‍ട്ടീന്‍ ബേഡകത്തിന് ദളിത് ജില്ലാ പ്രസിഡണ്ട് രാജു കൃഷണന്നും ട്രോഫിയും ക്യാഷ് അവാര്‍ഡും കൈമാറി.
ജില്ലയിലെ 24 ടീമുകകളാണ് മത്സരിച്ചു.
രാജു കൃഷ്ണന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സിദ്ധീഖ് ചക്കര, കലാഭവന്‍ രാജു, മുജീബ് തളങ്കര, അന്‍വര്‍ മൗലവി, ബി.യു. അബ്ദുല്ല, ശംസുദ്ദീന്‍ സി.പി., ഹസ്സന്‍കുട്ടി തളങ്കര, ടി.എ. മുഹമ്മദ് കുഞ്ഞി, ജയന്‍ ചട്ടഞ്ചാല്‍, രാഘവേന്ദ്ര, ലക്ഷ്മി, സുധാകരന്‍ ചാല, സഞ്ചീവന്‍ കൊപ്പല്‍, സുന്ദരന്‍ ഉളുവാര്‍, വിഷുകുമാര്‍ കൊപ്പല്‍, നാരായണന്‍ ബിട്ടിക്കല്‍, രമേശ് കൊപ്പല്‍, പ്രഭാകരന്‍, സുകുമാരന്‍ കൊപ്പല്‍, ബാലകൃഷ്ണന്‍ മല്ലം നേതൃത്വം നല്‍കി.

Related Articles
Next Story
Share it