അഞ്ചു തലമുറകളുടെ മുത്തശി ഓര്‍മ്മയായി

തളങ്കര: മക്കളും പേരമക്കളും അവരുടെ മക്കളും അടക്കം അഞ്ചു തലമുറകളുടെ മുത്തശി ഓര്‍മ്മയായി. തളങ്കര ഖാസിലേനിലെ പരേതനായ എ.എച്ച്. മുഹമ്മദിന്റ ഭാര്യ ആയിഷാബി (85) ആണ് അന്തരിച്ചത്. മക്കള്‍: ബീഫാത്തിമ, നബീസ, ഖദീജ, മജീദ്, അബ്ദുല്ല, മൈമൂന, ഹമീദ് (സൗദി), റയിമ, ലത്തീഫ് (ഖത്തര്‍), ഷമീമ. മരുമക്കള്‍: പരേതനായ മുഹമ്മദ്, പരേതനായ അഹമദ്, ഷാഫി കെ.കെ. പുറം, കെ.എം. മഹമൂദ്, ജലീല്‍ കട്ടക്കാല്‍, ബഷീര്‍ മായിപ്പാടി, സുബൈദ, ഷംസാദ്, സീനത്ത്, റംസീന. സഹോദരങ്ങള്‍: കുഞ്ഞാമു, ദൈനബി, റുഖിയ, […]

തളങ്കര: മക്കളും പേരമക്കളും അവരുടെ മക്കളും അടക്കം അഞ്ചു തലമുറകളുടെ മുത്തശി ഓര്‍മ്മയായി. തളങ്കര ഖാസിലേനിലെ പരേതനായ എ.എച്ച്. മുഹമ്മദിന്റ ഭാര്യ ആയിഷാബി (85) ആണ് അന്തരിച്ചത്. മക്കള്‍: ബീഫാത്തിമ, നബീസ, ഖദീജ, മജീദ്, അബ്ദുല്ല, മൈമൂന, ഹമീദ് (സൗദി), റയിമ, ലത്തീഫ് (ഖത്തര്‍), ഷമീമ. മരുമക്കള്‍: പരേതനായ മുഹമ്മദ്, പരേതനായ അഹമദ്, ഷാഫി കെ.കെ. പുറം, കെ.എം. മഹമൂദ്, ജലീല്‍ കട്ടക്കാല്‍, ബഷീര്‍ മായിപ്പാടി, സുബൈദ, ഷംസാദ്, സീനത്ത്, റംസീന. സഹോദരങ്ങള്‍: കുഞ്ഞാമു, ദൈനബി, റുഖിയ, പരേതരായ മഹമൂദ്, ഉമ്മര്‍, നബീസ, ആമിന. മയ്യത്ത് ഇന്നലെ രാത്രിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it