എടനീരിലെ ആയിഷ ഹജ്ജുമ്മ അന്തരിച്ചു
കാസര്‍കോട്: എടനീര്‍ ബോള്‍ഗുഡ്ഡെ ഹൗസിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (77) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ബി.എ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, ഖദീജ, മറിയം ഹസൈനാര്‍, അസ്മാബി, അബ്ദുല്ല, അഷ്‌റഫ് എടനീര്‍ (യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ട്), അബ്ദുല്‍റഹ്‌മാന്‍, ലത്തീഫ് എടനീര്‍, ജബ്ബാര്‍. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി ബാലടുക്കം, ഹസൈനാര്‍ പൊവ്വല്‍, പരേതനായ പി.എ അഹമദ്, മുഹമ്മദ് കുഞ്ഞി ബെദിര, ബീഫാത്തിമ, ഫൗസിയ, റഷീദ, സൗജാന, ജമീല, […]

കാസര്‍കോട്: എടനീര്‍ ബോള്‍ഗുഡ്ഡെ ഹൗസിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (77) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
മക്കള്‍: ബി.എ മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, ഖദീജ, മറിയം ഹസൈനാര്‍, അസ്മാബി, അബ്ദുല്ല, അഷ്‌റഫ് എടനീര്‍ (യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ട്), അബ്ദുല്‍റഹ്‌മാന്‍, ലത്തീഫ് എടനീര്‍, ജബ്ബാര്‍. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി ബാലടുക്കം, ഹസൈനാര്‍ പൊവ്വല്‍, പരേതനായ പി.എ അഹമദ്, മുഹമ്മദ് കുഞ്ഞി ബെദിര, ബീഫാത്തിമ, ഫൗസിയ, റഷീദ, സൗജാന, ജമീല, റാബിയ, സഫിയ.
ഖബറടക്കം വെള്ളിയാഴ്ച മൂന്ന് മണിക്ക് എടനീര്‍ ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.