പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി ഹജ്ജുമ്മ അന്തരിച്ചു
ചട്ടഞ്ചാല്‍: പ്രമുഖ കരാറുകാരനും കോണ്‍ഗ്രസ് നേതാവും ഡി.സി.സി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ചട്ടഞ്ചാല്‍ പട്ടുവത്തില്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യ ആയിശാബി ഹജ്ജുമ്മ (72) അന്തരിച്ചു. ബംഗളൂരുവിലെ ആസ്പത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. മയ്യത്ത് ചട്ടഞ്ചാലില്‍ കൊണ്ടുവന്ന് ഇന്നലെ രാത്രി ഖബറടക്കി. ബേവിഞ്ചയിലെ എയര്‍ലൈന്‍സ് ആമു ഹാജിയുടെ മകളാണ്. മക്കള്‍: ഇഖ്ബാല്‍, ഫൈസല്‍, സുബൈദ, താഹിറ. മരുമക്കള്‍: കെ.എസ് ഹബീബ്, ബംഗളൂരു ശാന്തിനഗര്‍ എം.എല്‍.എ എന്‍. എ ഹാരിസ്, എം.ബി ഖൈറുന്നിസ, ഡോ. റമീസ.