കേരള പി.എസ്.സി സ്റ്റാറ്റിസ്റ്റിക്: ആയിഷ റംസീനക്ക് ഒന്നാംറാങ്ക്
മൊഗ്രാല്‍: കേരള പി.എസ്.സി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്) തസ്തികക്ക് വേണ്ടി നടത്തിയ മത്സര പരീക്ഷക്ക് ശേഷം തയ്യാറാക്കിയ സംസ്ഥാന തല മെയ്ന്‍ ലിസ്റ്റില്‍ മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിനി എ. ആയിഷത്ത് റംസീനക്ക് ഒന്നാം റാങ്ക്. നേരത്തെ ഗണിത ശാസ്ത്ര ഹൈസ്‌കൂള്‍ അധ്യാപക പട്ടികയില്‍ പത്തൊമ്പതാം റാങ്കും നേടിയിരുന്നു ഈ മിടുക്കി. മൊഗ്രാല്‍ സി.എം. അബ്ദുല്‍ ഖാദറിന്റെയും എല്‍.ടി. നഫീസയുടേയും മകളാണ്. മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലെ പ്രാഥമിക പഠനത്തിന് ശേഷം മഞ്ചേശ്വരം ഗോവിന്ദ പൈ മെമോറിയല്‍ ഗവ. […]

മൊഗ്രാല്‍: കേരള പി.എസ്.സി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്) തസ്തികക്ക് വേണ്ടി നടത്തിയ മത്സര പരീക്ഷക്ക് ശേഷം തയ്യാറാക്കിയ സംസ്ഥാന തല മെയ്ന്‍ ലിസ്റ്റില്‍ മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിനി എ. ആയിഷത്ത് റംസീനക്ക് ഒന്നാം റാങ്ക്. നേരത്തെ ഗണിത ശാസ്ത്ര ഹൈസ്‌കൂള്‍ അധ്യാപക പട്ടികയില്‍ പത്തൊമ്പതാം റാങ്കും നേടിയിരുന്നു ഈ മിടുക്കി. മൊഗ്രാല്‍ സി.എം. അബ്ദുല്‍ ഖാദറിന്റെയും എല്‍.ടി. നഫീസയുടേയും മകളാണ്. മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലെ പ്രാഥമിക പഠനത്തിന് ശേഷം മഞ്ചേശ്വരം ഗോവിന്ദ പൈ മെമോറിയല്‍ ഗവ. കോളജില്‍ നിന്നാണ് റംസീന ബിരുദ-ബിരുദാനന്ത പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത്.