കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സമാധാനത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചു
അബുദാബി: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഫോറം ഫോര്‍ പ്രൊമോട്ടിങ് പീസ് ഇന്‍ മുസ്ലിം സൊസൈറ്റീസ് അബുദാബിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സമാധാനത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചു. സൊസൈറ്റിയുടെ ചെയര്‍മാനും സമ്മേളനത്തിന്റെ മുഖ്യ കാര്യദര്‍ശിയുമായ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യയാണ് പുരസ്‌കാരം സമ്മാനിച്ചത്. ആഗോള തലത്തില്‍ സമാധാനം നിലനിര്‍തുന്നതില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വഹിക്കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 'ആഗോള പൗരത്വം, കെട്ടിപ്പടുക്കാനുള്ള അടിത്തറ' എന്ന വിഷയത്തില്‍ കാന്തപുരം സംസാരിക്കും. വിവിധ രാഷ്ട്രങ്ങളിലെ ഇരുന്നൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ […]

അബുദാബി: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഫോറം ഫോര്‍ പ്രൊമോട്ടിങ് പീസ് ഇന്‍ മുസ്ലിം സൊസൈറ്റീസ് അബുദാബിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ സമാധാനത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചു. സൊസൈറ്റിയുടെ ചെയര്‍മാനും സമ്മേളനത്തിന്റെ മുഖ്യ കാര്യദര്‍ശിയുമായ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യയാണ് പുരസ്‌കാരം സമ്മാനിച്ചത്. ആഗോള തലത്തില്‍ സമാധാനം നിലനിര്‍തുന്നതില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വഹിക്കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 'ആഗോള പൗരത്വം, കെട്ടിപ്പടുക്കാനുള്ള അടിത്തറ' എന്ന വിഷയത്തില്‍ കാന്തപുരം സംസാരിക്കും. വിവിധ രാഷ്ട്രങ്ങളിലെ ഇരുന്നൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. യു.എ.ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു.എ.ഇ ഫത്വവ കൗണ്‍സില്‍ മേധാവി ശൈഖ് അബ്ദു ചല്ല ബിന്‍ ബയ്യ എന്നിവരുടെ നേതൃത്വത്തിയിരുന്നു സമ്മേളനം.