റെയില്‍വേ സ്റ്റേഷനിലേക്ക് അവേക്ക് വീല്‍ ചെയര്‍ കൈമാറി

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാരുടെയും രോഗികളുടെയും പ്രായമായവരുടെയും പ്രയാസങ്ങള്‍ കണക്കിലെടുത്ത് എ വിമന്‍സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട് ഫോര്‍ എംപവര്‍മെന്റ് (അവേക്ക്) കാസര്‍കോട് റെയില്‍വേ സ്റ്റേഷന് വീല്‍ചെയര്‍ നല്‍കി.അവേക്ക് പ്രസിഡണ്ട് ഹലീമ മുളിയാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍മാരായ അര്‍ജുന്‍ പ്രസാദ്, പി.കെ പ്രശാന്ത്, അവേക്ക് ജനറല്‍ സെക്രട്ടറി ഷറഫുന്നിസ ഷാഫി, ട്രഷറര്‍ മറിയം സലാഹുദ്ദീന്‍, ആര്‍പിഎഫ് എഎസ്‌ഐ എം.പി അജിത്ത് കുംറ, ആര്‍പിഎഫ്‌സി ഹെഡ് കോണ്‍സ്റ്റബിള്‍ രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനിലെത്തുന്ന ഭിന്നശേഷിക്കാരുടെയും രോഗികളുടെയും പ്രായമായവരുടെയും പ്രയാസങ്ങള്‍ കണക്കിലെടുത്ത് എ വിമന്‍സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട് ഫോര്‍ എംപവര്‍മെന്റ് (അവേക്ക്) കാസര്‍കോട് റെയില്‍വേ സ്റ്റേഷന് വീല്‍ചെയര്‍ നല്‍കി.
അവേക്ക് പ്രസിഡണ്ട് ഹലീമ മുളിയാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍മാരായ അര്‍ജുന്‍ പ്രസാദ്, പി.കെ പ്രശാന്ത്, അവേക്ക് ജനറല്‍ സെക്രട്ടറി ഷറഫുന്നിസ ഷാഫി, ട്രഷറര്‍ മറിയം സലാഹുദ്ദീന്‍, ആര്‍പിഎഫ് എഎസ്‌ഐ എം.പി അജിത്ത് കുംറ, ആര്‍പിഎഫ്‌സി ഹെഡ് കോണ്‍സ്റ്റബിള്‍ രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it