എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ഉപവാസത്തിന് ഐക്യദാര്‍ഢ്യവുമായി എവേക്ക്

കാസര്‍കോട്: എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരം 26 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് എവേക്ക് കാസര്‍കോട്് പ്രതിനിധികള്‍ സമര പന്തലില്‍ എത്തി. പ്രസിഡണ്ട് യാസ്മിന്‍ മുസ്തഫ, രക്ഷാധികാരി ഷെക്കീന അക്ബര്‍, വൈസ് പ്രസിഡണ്ട് സുലൈഖ മാഹിന്‍, സെക്രട്ടറി സര്‍ഫുന്നിസ ഷാഫി, ഷിഫാനി മുജീബ്, കെ.സി. ഷംഷാദ്, സൈറ ഇക്ബാല്‍, സഹനാസ് നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it