വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ കയ്യൊപ്പ് ചാര്‍ത്തിയ മുതിര്‍ന്ന സ്ത്രീകള വനിതാ ദിനത്തില്‍ അവേക്ക് ആദരിച്ചു
കാസര്‍കോട്: വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ കയ്യൊപ്പ് ചാര്‍ത്തിയ മുതിര്‍ന്ന സ്ത്രീകള വനിതാ ദിനത്തില്‍ അവേക്ക് ആദരിച്ചു.അധ്യാപന രംഗത്ത് 30 വര്‍ഷത്തിലേറെ കാലം സ്തുത്യര്‍ഹമായ സേവനം നടത്തിയ ഐ.കെ നെല്ലിയാട്ട് ടീച്ചറെയും ആരോഗ്യ മേഖലയില്‍ നീണ്ട 50 വര്‍ഷം രോഗികളെ പരിചരിച്ച ലീന മരിയ റോഡ്രിഗ്രസിനെയുമാണ് ആദരിച്ചത്.അവേക്ക് പ്രസിഡണ്ട് യാസ്മിന്‍ മുസ്തഫ, സെക്രട്ടറി ഷറഫുന്നിസ ഷാഫി, സുലൈഖ മാഹിന്‍, മറിയം സല്‍ഹുദീന്‍, ഫനീറ്റ, ബബിത, ഷരീഫ ടീച്ചര്‍, ഹലീമ മുളിയാര്‍, ജുവൈരിയ, ഷംഷാദ്, സാഹിറ സംസാരിച്ചു.

കാസര്‍കോട്: വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ കയ്യൊപ്പ് ചാര്‍ത്തിയ മുതിര്‍ന്ന സ്ത്രീകള വനിതാ ദിനത്തില്‍ അവേക്ക് ആദരിച്ചു.
അധ്യാപന രംഗത്ത് 30 വര്‍ഷത്തിലേറെ കാലം സ്തുത്യര്‍ഹമായ സേവനം നടത്തിയ ഐ.കെ നെല്ലിയാട്ട് ടീച്ചറെയും ആരോഗ്യ മേഖലയില്‍ നീണ്ട 50 വര്‍ഷം രോഗികളെ പരിചരിച്ച ലീന മരിയ റോഡ്രിഗ്രസിനെയുമാണ് ആദരിച്ചത്.
അവേക്ക് പ്രസിഡണ്ട് യാസ്മിന്‍ മുസ്തഫ, സെക്രട്ടറി ഷറഫുന്നിസ ഷാഫി, സുലൈഖ മാഹിന്‍, മറിയം സല്‍ഹുദീന്‍, ഫനീറ്റ, ബബിത, ഷരീഫ ടീച്ചര്‍, ഹലീമ മുളിയാര്‍, ജുവൈരിയ, ഷംഷാദ്, സാഹിറ സംസാരിച്ചു.