മംഗളൂരുവില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യുവതി മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്
മംഗളൂരു: മംഗളൂരു ഗുരുപുര ആനെബലിക്ക് സമീപം ഉള്‍റോഡില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് യുവതി മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അര്‍ക്കുള തുപ്പേക്കല്ലിലെ പ്രീതി സപാലിഗ(25)യാണ് മരിച്ചത്. അമ്മ മീനാക്ഷി (55), സഹോദരി സ്വാതി (23), ബന്ധു ശോഭ (37), ശോഭയുടെ മകന്‍ ഭവിഷ് (9), ഓട്ടോറിക്ഷാ ഡ്രൈവര്‍ പത്മനാഭ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മീനാക്ഷിയുടെ നില അതീവഗുരുതരമാണെന്നും മറ്റുള്ളവര്‍ അപകടനില തരണം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് […]

മംഗളൂരു: മംഗളൂരു ഗുരുപുര ആനെബലിക്ക് സമീപം ഉള്‍റോഡില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് യുവതി മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അര്‍ക്കുള തുപ്പേക്കല്ലിലെ പ്രീതി സപാലിഗ(25)യാണ് മരിച്ചത്. അമ്മ മീനാക്ഷി (55), സഹോദരി സ്വാതി (23), ബന്ധു ശോഭ (37), ശോഭയുടെ മകന്‍ ഭവിഷ് (9), ഓട്ടോറിക്ഷാ ഡ്രൈവര്‍ പത്മനാഭ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മീനാക്ഷിയുടെ നില അതീവഗുരുതരമാണെന്നും മറ്റുള്ളവര്‍ അപകടനില തരണം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബജ്‌പെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.