ആലാമിപ്പള്ളിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: ആലാമിപ്പള്ളിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുശാല്‍നഗറിലെ ഹമീദി (55)നാണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം. ഓട്ടോ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണ് ഹമീദിനെ ജില്ലാ ആസ്പത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ ഒഴുകിയതിനെ തുടര്‍ന്ന് കൂടുതല്‍ അപകടം ഒഴിവാക്കാന്‍ അഗ്‌നിരക്ഷാ സേനയെത്തി വെള്ളം ചീറ്റി. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ഓട്ടോയിലിടിച്ചത്. ഹമീദ് പുതിയകോട്ട സ്റ്റാന്റിലെ ഡ്രൈവറാണ്.