കുമ്പള: ശ്വാസം തടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മൊഗ്രാല്‍ സ്റ്റാന്റിലെ ഡ്രൈവറും ബദ്രിയ നഗര്‍ ഇമാം ഷാഫി അക്കാദമിക്ക് സമീപത്തെ താമസക്കാരനുമായ അബ്ദുല്‍ കരിം (54) ആണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി ശ്വാസതടസത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ബുഷ്റ. മക്കള്‍: അബ്ദുല്ല, അനീശ.