ഓട്ടോഡ്രൈവര്‍ കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാസര്‍കോട് ടൗണിലെ ഓട്ടോ തൊഴിലാളിയും ഐ.എന്‍.ടി.യു.സി കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി) കാസര്‍കോട് സെക്രട്ടറിയുമായ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ വേലായുധന്‍ (54) ആണ് മരിച്ചത്. ഭാര്യ: ശാലിനി. മക്കള്‍: കാവ്യ, കാര്‍ത്തിക്.

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാസര്‍കോട് ടൗണിലെ ഓട്ടോ തൊഴിലാളിയും ഐ.എന്‍.ടി.യു.സി കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി) കാസര്‍കോട് സെക്രട്ടറിയുമായ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ വേലായുധന്‍ (54) ആണ് മരിച്ചത്.
ഭാര്യ: ശാലിനി. മക്കള്‍: കാവ്യ, കാര്‍ത്തിക്.

Related Articles
Next Story
Share it