പരിക്കേറ്റ യുവതിയെ ആസ്പത്രി വരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ഉള്ളാള്‍: പരിക്കേറ്റ യുവതിയെ ആസ്പത്രി വരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ ചെമ്പുഗുദ്ദെയിലെ സാദിഖിനെ(25)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശോഭ(30) എന്ന യുവതിയെയാണ് പരിക്കുകളോടെ സാദിഖ് ദേര്‍ളക്കട്ടയിലെ ഒരു സ്വകാര്യാസ്പത്രിയിലെത്തിച്ചത്. അത്യാഹിതവിഭാഗത്തിന് സമീപം വരാന്തയില്‍ യുവതിയെ ഉപേക്ഷിച്ച് സാദിഖ് ഓട്ടോയില്‍ സ്ഥലം വിടുകയായിരുന്നു. യുവതിയുടെ മൊഴിപ്രകാരം പൊലീസ് സാദിഖിനെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ഉള്ളാള്‍: പരിക്കേറ്റ യുവതിയെ ആസ്പത്രി വരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാള്‍ ചെമ്പുഗുദ്ദെയിലെ സാദിഖിനെ(25)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശോഭ(30) എന്ന യുവതിയെയാണ് പരിക്കുകളോടെ സാദിഖ് ദേര്‍ളക്കട്ടയിലെ ഒരു സ്വകാര്യാസ്പത്രിയിലെത്തിച്ചത്. അത്യാഹിതവിഭാഗത്തിന് സമീപം വരാന്തയില്‍ യുവതിയെ ഉപേക്ഷിച്ച് സാദിഖ് ഓട്ടോയില്‍ സ്ഥലം വിടുകയായിരുന്നു. യുവതിയുടെ മൊഴിപ്രകാരം പൊലീസ് സാദിഖിനെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Related Articles
Next Story
Share it