ഓട്ടോയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് സ്ത്രീക്ക് ഗുരുതരം; മകനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്ക്
കുമ്പള: ടിപ്പര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ മകനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കുണ്ട്. കൊടിയമ്മ ദര്‍ബാര്‍ക്കട്ടയിലെ ആയിശ (55), മകന്‍ മുനാസ് (23), ഓട്ടോ ഡ്രൈവര്‍ ദര്‍ബാര്‍ക്കട്ടയിലെ റൗഫ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആസ്പ്രതികളിലായി പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആയിശയെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. കൊടിയമ്മ ഇച്ചിലമ്പാടിയില്‍ വെച്ചായിരുന്നു അപകടം. അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു.