ആഗസ്ത് 14 ഇനി വിഭജന ഭീതിയുടെ അനുസ്മരണ ദിനം -മോദി
ന്യൂഡല്‍ഹി: ആഗസ്ത് 14 ഇനിയുള്ള വര്‍ഷങ്ങളില്‍ വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. 'വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാന്‍ ആവില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷക്കണക്കിന് സഹോദരി സഹോദരന്മാര്‍ക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. ആ ജനതയുടെ ത്യാഗസ്മരണക്കായി ആഗസ്ത് 14 വിഭജന ഭീതിയുടെ സ്മരണാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിഭജന ഭീതിയുടെ ഈ ഓര്‍മ്മ ദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയും മാനുഷിക ഉന്നമനവും […]

ന്യൂഡല്‍ഹി: ആഗസ്ത് 14 ഇനിയുള്ള വര്‍ഷങ്ങളില്‍ വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. 'വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാന്‍ ആവില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷക്കണക്കിന് സഹോദരി സഹോദരന്മാര്‍ക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. ആ ജനതയുടെ ത്യാഗസ്മരണക്കായി ആഗസ്ത് 14 വിഭജന ഭീതിയുടെ സ്മരണാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിഭജന ഭീതിയുടെ ഈ ഓര്‍മ്മ ദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഗസ്ത് 14 പാകിസ്താന്‍ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്ന ദിനമാണ്.