തലക്കടിച്ച് പരിക്കേല്‍പ്പിച്ചതിന് വധശ്രമത്തിന് കേസ്

ബന്തിയോട്: തലക്കടിച്ച് പരിക്കേല്‍പ്പിച്ചതിന് ബന്ധുവിനെതിരെ കുമ്പള പൊലീസ് വധശ്രമത്തിന് കേസെടുത്തു. കുബണൂര്‍ ഒടെമെട്ടുവിലെ ശിവപ്രസാദ് ഷെട്ടിക്കാണ് തലക്കടിയേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധു ഹരിനാഥ് ഭണ്ഡാരിക്കെതിരെയാണ് കേസ്. തിങ്കളാഴ്ച വാക്കുതര്‍ക്കത്തിനിടെയാണ് അടിയേറ്റത്.

Related Articles
Next Story
Share it