ആസ്പത്രി പരിസരത്ത് എം.ഡി.എം.എ വില്‍പ്പനക്ക് ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍
കാസര്‍കോട്: സ്വകാര്യ ആസ്പത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ എം.ഡി.എം.എ വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെ രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ഏഴി റോഡിലെ സി.ടി അബ്ദുല്ല (46), ഹൊസ്ദുര്‍ഗ് എടച്ചാക്കെയിലെ ഫൈസല്‍ (37) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മാരുതി റിട്‌സ് കാറിലെത്തി എം.ഡി.എം.എ വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 0.8 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചത്. കാര്‍ കസ്റ്റഡിയിലെടുത്തു. സിവില്‍ എക്‌സൈസ് […]

കാസര്‍കോട്: സ്വകാര്യ ആസ്പത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ എം.ഡി.എം.എ വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെ രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ഏഴി റോഡിലെ സി.ടി അബ്ദുല്ല (46), ഹൊസ്ദുര്‍ഗ് എടച്ചാക്കെയിലെ ഫൈസല്‍ (37) എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മാരുതി റിട്‌സ് കാറിലെത്തി എം.ഡി.എം.എ വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 0.8 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചത്. കാര്‍ കസ്റ്റഡിയിലെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. രാജേഷ്, എം. മുരളീധരന്‍, കെ.പി ശരത് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.