വധശ്രമക്കേസില്‍ മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍
മംഗളൂരു: പുത്തൂരിലെ വധശ്രമക്കേസില്‍ മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കബക്കയിലെ പോളിയ സ്വദേശി ഇര്‍ഷാദ് ആണ് പിടിയിലായത്.2019-ല്‍ നഗരത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇര്‍ഷാദിനെതിരെ സിറ്റി പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഇര്‍ഷാദ് ഒളിവില്‍ പോകുകയും വിദേശത്ത് കടക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കോടതി ഇര്‍ഷാദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്ന് എത്തിയ ഇര്‍ഷാദിനെ ബാജ്‌പെ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

മംഗളൂരു: പുത്തൂരിലെ വധശ്രമക്കേസില്‍ മൂന്ന് വര്‍ഷമായി ഒളിവിലായിരുന്ന യുവാവിനെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കബക്കയിലെ പോളിയ സ്വദേശി ഇര്‍ഷാദ് ആണ് പിടിയിലായത്.
2019-ല്‍ നഗരത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇര്‍ഷാദിനെതിരെ സിറ്റി പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഇര്‍ഷാദ് ഒളിവില്‍ പോകുകയും വിദേശത്ത് കടക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കോടതി ഇര്‍ഷാദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്ന് എത്തിയ ഇര്‍ഷാദിനെ ബാജ്‌പെ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.