വിദ്യാര്‍ത്ഥിനികളെ റോഡില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ റോഡില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുമേനി സ്വദേശിയെ കണ്ണൂര്‍ ലോഡ്ജില്‍ വെച്ച് പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രാപ്പൊയില്‍ പുതിയകത്തെ മുഹമ്മദ് റിയാസി(30)നെയാണ് ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, എസ്.ഐ അരുണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 13, 15 വയസുള്ള വിദ്യാര്‍ത്ഥിനികളെയാണ് ബൈക്കിലെത്തി തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഏഴിന് വൈകിട്ട് 3.30നാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ വിട്ട്‌പോവുകയായിരുന്നു. കറുത്ത ബൈക്കിലാണ് മുഹമ്മദ് റിയാസ് എത്തിയത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവരമനുസരിച്ച് […]

കാഞ്ഞങ്ങാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ റോഡില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുമേനി സ്വദേശിയെ കണ്ണൂര്‍ ലോഡ്ജില്‍ വെച്ച് പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രാപ്പൊയില്‍ പുതിയകത്തെ മുഹമ്മദ് റിയാസി(30)നെയാണ് ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, എസ്.ഐ അരുണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 13, 15 വയസുള്ള വിദ്യാര്‍ത്ഥിനികളെയാണ് ബൈക്കിലെത്തി തടഞ്ഞ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഏഴിന് വൈകിട്ട് 3.30നാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ വിട്ട്‌പോവുകയായിരുന്നു. കറുത്ത ബൈക്കിലാണ് മുഹമ്മദ് റിയാസ് എത്തിയത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ കണ്ണൂര്‍ ലോഡ്ജിലെത്തിയ വിവരമറിഞ്ഞത്. ദിവസങ്ങളായി മുഹമ്മദ് റിയാസിനെ പിന്തുടര്‍ന്ന പൊലീസിനോട് കാഞ്ഞങ്ങാട് എത്താമെന്ന് പറഞ്ഞ് പലതവണ കബളിപ്പിച്ചിരുന്നു. അതിനിടയിലാണ് ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.