മുംബൈയില്‍ മലയാളി വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമം; ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ ഇടപെടലില്‍ കേസെടുത്തു
മുംബൈ: മുംബൈ സി.എസ്.ടിയില്‍ ഹോട്ടല്‍ മലബാര്‍ ഗസ്റ്റ് ഹൗസ് എന്ന സ്ഥാപനം നടത്തിവരുന്ന കാസര്‍കോട് ബംബ്രാണ സ്വദേശി ഹനീഫയെ ക്രൂരമായി അക്രമിച്ച് കൊലെപ്പടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രി ഒരുസംഘം അക്രമികളാണ് ഹനീഫയെ ക്രൂരമായി മര്‍ദ്ദിച്ചത്. എന്നാല്‍ കേസെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ബോംബെ കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ ഇടപെടുകയായിരുന്നു.മുന്‍ പ്രസിഡണ്ട് സി.എച്ച് അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി ഹനീഫ കൊബനൂര്‍, മുന്‍ കൗണ്‍സില്‍ മെമ്പര്‍ അബ്ദുല്ല കുഞ്ഞി എന്നിവര്‍ ഡി.സി.പി, എം.ആര്‍.എ മാര്‍ഗ് പൊലീസ് […]

മുംബൈ: മുംബൈ സി.എസ്.ടിയില്‍ ഹോട്ടല്‍ മലബാര്‍ ഗസ്റ്റ് ഹൗസ് എന്ന സ്ഥാപനം നടത്തിവരുന്ന കാസര്‍കോട് ബംബ്രാണ സ്വദേശി ഹനീഫയെ ക്രൂരമായി അക്രമിച്ച് കൊലെപ്പടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി ഒരുസംഘം അക്രമികളാണ് ഹനീഫയെ ക്രൂരമായി മര്‍ദ്ദിച്ചത്. എന്നാല്‍ കേസെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ബോംബെ കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ ഇടപെടുകയായിരുന്നു.
മുന്‍ പ്രസിഡണ്ട് സി.എച്ച് അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി ഹനീഫ കൊബനൂര്‍, മുന്‍ കൗണ്‍സില്‍ മെമ്പര്‍ അബ്ദുല്ല കുഞ്ഞി എന്നിവര്‍ ഡി.സി.പി, എം.ആര്‍.എ മാര്‍ഗ് പൊലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ ഷിന്‍ഡെ എന്നിവരെ നേരില്‍ കണ്ടു സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
മര്‍ദ്ദനത്തിനിരയായ ഹനീഫ് സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജമാഅത്ത് ചീഫ് പാട്രന്‍ ടി.വി.കെ അബ്ദുല്ല, മാനേജിങ് കമ്മിറ്റി മെമ്പര്‍ ഷംനാദ് പോക്കര്‍ എന്നിവര്‍ ആസ്പത്രിയില്‍ ഹനീഫയെ സന്ദര്‍ശിച്ചു.