വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം; 25 പേര്‍ക്കെതിരെ കേസ്
ഉപ്പള: വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. കൂട്ടംകൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അനില്‍കുമാര്‍, അഭിലാഷ് എന്നിവര്‍ക്കും മറ്റു 23 പേര്‍ക്കുമെതിരെയാണ് കേസ്. ഇന്നലെ രാവിലെ നയാബസാറിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് സംഭവം. വാക്‌സിനേഷന് എത്തിയവരോട് ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ തട്ടിക്കയറുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ് സ്ഥലത്ത് കൂട്ടംകൂടിനിന്നവരെ വിരട്ടിയോടിക്കുകയായിരുന്നു.