അട്ടപ്പാടി ശിശുമരണം: സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുട്ടി മരിച്ച കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍ക്കുക. 2017 മുതല്‍ 2019 വരെ റിപ്പോര്‍ട്ട് ചെയ്ത ശിശു മരണങ്ങള്‍ക്കാണ് നഷ്ട പരിഹാരം നല്‍ക്കുക. 25 മാസത്തിനിടെ 23 കുട്ടികളാണ് മരിച്ചതെന്നാണ് കണക്ക്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. പാലക്കാട് സബ് കളക്ടറാണ് നഷ്ടപരിഹാരം തുക അനുവദിച്ച വിവരം അറിയിച്ചത്.

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുട്ടി മരിച്ച കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍ക്കുക. 2017 മുതല്‍ 2019 വരെ റിപ്പോര്‍ട്ട് ചെയ്ത ശിശു മരണങ്ങള്‍ക്കാണ് നഷ്ട പരിഹാരം നല്‍ക്കുക.
25 മാസത്തിനിടെ 23 കുട്ടികളാണ് മരിച്ചതെന്നാണ് കണക്ക്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. പാലക്കാട് സബ് കളക്ടറാണ് നഷ്ടപരിഹാരം തുക അനുവദിച്ച വിവരം അറിയിച്ചത്.