Begin typing your search above and press return to search.
മേൽപറമ്പിൽ പോലീസിന് നേരേ കൈയേറ്റം: സി.ഐ. അടക്കം മൂന്നു പേർക്ക് പരിക്ക് സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ
മേൽപറമ്പ: മേൽപറമ്പ ടൗണിൽ പോലീസിന് നേരേ കൈയേറ്റം സി.ഐ. അടക്കം മൂന്നു പേർക്ക് പരിക്ക് സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ.ഞായറാഴ്ച്ച വൈകീട്ട് ആറോടെയാണ് സംഭവം.മേൽ പറമ്പ സി.ഐ.ബെന്നിയുടെ നേതൃത്വത്തിൽ പോലീസ് പട്രോളിംഗ് നടത്തുകയായിരുന്നു. ഒരു സ്ഥലത്ത് ഒരു സംഘം കൂട്ടം കൂടി നിൽക്കുന്നത് കണ്ട് പോലീസ് ഇവരോട് പോകണമെന്നാവശ്യപ്പെട്ടു. ഇതിൽ ചിലർ അവിടെ നിന്ന് മാറി പോയെങ്കിലും ഏതാനും പേർ അവിടെ നിന്ന് പിരിഞ് പോയില്ലെന്ന് സി.ഐ.പറഞ്ഞു. അതിനിടയിലാണ് ഒരാൾ നിർത്തിയ പോലീസ് ജീപ്പിൻ്റെ താക്കോലെടുത്തത്. തുടർന്ന് […]

മേൽപറമ്പ: മേൽപറമ്പ ടൗണിൽ പോലീസിന് നേരേ കൈയേറ്റം സി.ഐ. അടക്കം മൂന്നു പേർക്ക് പരിക്ക് സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ.ഞായറാഴ്ച്ച വൈകീട്ട് ആറോടെയാണ് സംഭവം.മേൽ പറമ്പ സി.ഐ.ബെന്നിയുടെ നേതൃത്വത്തിൽ പോലീസ് പട്രോളിംഗ് നടത്തുകയായിരുന്നു. ഒരു സ്ഥലത്ത് ഒരു സംഘം കൂട്ടം കൂടി നിൽക്കുന്നത് കണ്ട് പോലീസ് ഇവരോട് പോകണമെന്നാവശ്യപ്പെട്ടു. ഇതിൽ ചിലർ അവിടെ നിന്ന് മാറി പോയെങ്കിലും ഏതാനും പേർ അവിടെ നിന്ന് പിരിഞ് പോയില്ലെന്ന് സി.ഐ.പറഞ്ഞു. അതിനിടയിലാണ് ഒരാൾ നിർത്തിയ പോലീസ് ജീപ്പിൻ്റെ താക്കോലെടുത്തത്. തുടർന്ന് പോലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും വാക്കേറ്റം നടന്നു.ഇതിനിടയിലാണ് സി.ഐക്കും എസ്.ഐ.ക്കും ഒരു പോലീസ് കാരനും പരിക്കേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.സി.ഐ.ക്ക് മൂക്കിനാണ് പരിക്ക്. ഇവർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.
ഈ ഭാഗത്ത് അനധികൃത മണൽകടത്ത് സംഘം സ്ഥിരമായി വഴിയാത്രക്കാർക്ക് ശല്യമാകുന്നതായി പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു.
Next Story