ജനറല്‍ ആസ്പത്രിയില്‍ പരാക്രമം; യുവാവ് അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് ഫിര്‍ദൗസ് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിന് കുത്തേറ്റു. കുത്തേറ്റ യുവാവ് ആസ്പത്രിയില്‍ ചികിത്സ തേടി. പിന്നാലെ കുത്തിയ യുവാവ് ജനറല്‍ ആസ്പത്രിയില്‍ എത്തി പരാക്രമം കാട്ടി. അണങ്കൂരിലെ അബൂബക്കറിനാണ് കുത്തേറ്റത്. പൊവ്വലിലെ ഫാറൂഖാണ് അബൂബക്കറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.പിന്നാലെ ഫാറൂഖ് ജനറല്‍ ആസ്പത്രിയില്‍ എത്തി പരാക്രമം കാട്ടുകയായിരുന്നു. ടൗണ്‍ സി.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഫാറൂഖിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കാസര്‍കോട്: കാസര്‍കോട് ഫിര്‍ദൗസ് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിന് കുത്തേറ്റു. കുത്തേറ്റ യുവാവ് ആസ്പത്രിയില്‍ ചികിത്സ തേടി. പിന്നാലെ കുത്തിയ യുവാവ് ജനറല്‍ ആസ്പത്രിയില്‍ എത്തി പരാക്രമം കാട്ടി. അണങ്കൂരിലെ അബൂബക്കറിനാണ് കുത്തേറ്റത്. പൊവ്വലിലെ ഫാറൂഖാണ് അബൂബക്കറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
പിന്നാലെ ഫാറൂഖ് ജനറല്‍ ആസ്പത്രിയില്‍ എത്തി പരാക്രമം കാട്ടുകയായിരുന്നു. ടൗണ്‍ സി.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഫാറൂഖിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.