വിവാഹ നിശ്ചയ പന്തലില്‍ ഖായിദെ മില്ലത്ത് സെന്ററിന് ഒരു ലക്ഷം രൂപ കൈമാറി

കാസര്‍കോട്: മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖായിദെ മില്ലത്ത് സെന്ററിന് വേണ്ടി കണ്ണുകാരുത്തി കുടുംബം സ്വരൂപിച്ച ഒരു ലക്ഷം രൂപ വിവാഹ നിശ്ചയ പന്തലില്‍ വെച്ച് കൈമാറി. പെരുമ്പയിലെ പി. അബ്ദുല്‍ ലത്തീഫിന്റെ മകന്‍ ശംഷാദിന്റെയും ബദിയടുക്ക ഗോളിയടുക്കയിലെ എം.എസ് ഹമീദിന്റെ മകള്‍ തന്‍സിയയുടെയും വിവാഹ നിശ്ചയ പന്തലിലാണ് ഫണ്ട് കൈമാറിയത്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് കണ്ണുകാരുത്തി ജമാല്‍ ഹാജി ഫണ്ട് കൈമാറി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മാഹിന്‍ കേളോട്ട്, […]

കാസര്‍കോട്: മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖായിദെ മില്ലത്ത് സെന്ററിന് വേണ്ടി കണ്ണുകാരുത്തി കുടുംബം സ്വരൂപിച്ച ഒരു ലക്ഷം രൂപ വിവാഹ നിശ്ചയ പന്തലില്‍ വെച്ച് കൈമാറി. പെരുമ്പയിലെ പി. അബ്ദുല്‍ ലത്തീഫിന്റെ മകന്‍ ശംഷാദിന്റെയും ബദിയടുക്ക ഗോളിയടുക്കയിലെ എം.എസ് ഹമീദിന്റെ മകള്‍ തന്‍സിയയുടെയും വിവാഹ നിശ്ചയ പന്തലിലാണ് ഫണ്ട് കൈമാറിയത്. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്ക് കണ്ണുകാരുത്തി ജമാല്‍ ഹാജി ഫണ്ട് കൈമാറി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മാഹിന്‍ കേളോട്ട്, എം.എസ് മൊയ്ദീന്‍, എം.എസ് ഹമീദ്, ടി .ആര്‍ ഹനീഫ്, റഷീദ് ഹാജി, കുടുംബാംഗങ്ങളായ കെ. ഖലീല്‍, ജലീല്‍, കെ. സുബൈര്‍, കെ. ഫൈസല്‍, അബ്ദുല്ലത്തീഫ്, മൂസാ മുഹമ്മദ്, ഷംഷാദ് അലി, പി.എം ഷെരീഫ്, സബാദലി സംബന്ധിച്ചു.

Related Articles
Next Story
Share it