അസന്റ് ഇ.എന്‍.ടി സ്പെഷ്യാലിറ്റി സെന്റര്‍- കെ.എം.സി.സി പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു
ദുബായ്: യു.എ.ഇയുടെ അന്‍പത്തി രണ്ടാം ദേശീയദിനത്തിന്റെ ഭാഗമായി അസന്റ് ഇ.എന്‍.ടി സ്പെഷ്യാലിറ്റി സെന്ററുമായി സഹകരിച്ച് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്കും മണ്ഡലം-മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍ക്കുമായി പ്രത്യേക ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ച അസന്റ് ഇ.എന്‍.ടി സ്പെഷ്യാലിറ്റി സെന്ററിന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അസന്റ് ഇ.എന്‍.ടി സ്പെഷ്യാലിറ്റി സെന്റര്‍ ചെയര്‍മാന്‍ ഡോ. ഷറഫുദ്ദീന്‍ പി.കെക്ക് ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി കൈമാറി. ഹെല്‍ത്ത് പാക്കേജില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് […]

ദുബായ്: യു.എ.ഇയുടെ അന്‍പത്തി രണ്ടാം ദേശീയദിനത്തിന്റെ ഭാഗമായി അസന്റ് ഇ.എന്‍.ടി സ്പെഷ്യാലിറ്റി സെന്ററുമായി സഹകരിച്ച് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്കും മണ്ഡലം-മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍ക്കുമായി പ്രത്യേക ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ച അസന്റ് ഇ.എന്‍.ടി സ്പെഷ്യാലിറ്റി സെന്ററിന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അസന്റ് ഇ.എന്‍.ടി സ്പെഷ്യാലിറ്റി സെന്റര്‍ ചെയര്‍മാന്‍ ഡോ. ഷറഫുദ്ദീന്‍ പി.കെക്ക് ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി കൈമാറി. ഹെല്‍ത്ത് പാക്കേജില്‍ പങ്കെടുത്തവര്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, സെക്രട്ടറി കെ.പി അബ്ബാസ് കളനാട്, അസന്റ് ഇ.എന്‍.ടി സ്പെഷ്യാലിറ്റി എ.ജി.എം അനു ചാക്കോ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്‍.എ.എം ജാഫര്‍, ഡോ. ഫറഹാ മഹ്മൂദ് സംബന്ധിച്ചു.