തളങ്കര പടിഞ്ഞാറിലെ പരേതനായ അബൂബക്കറിന്റെ ഭാര്യ അസ്മാബി അന്തരിച്ചു
തളങ്കര: തളങ്കര പടിഞ്ഞാറിലെ പരേതനായ അബൂബക്കറിന്റെ ഭാര്യ അസ്മാബി (76) അന്തരിച്ചു. പരേതരായ അബ്ദുല്‍ ഖാദറിന്റെയും ആയിഷയുടെയും മകളാണ്. മക്കള്‍: സുഹ്‌റാബി യഹ്‌യ, അന്‍വര്‍, ഹംസ വെല്‍ഫിറ്റ്, ഹാഷിം വെല്‍ഫിറ്റ്. മരുമക്കള്‍: ഗള്‍ഫ് വ്യവസായിയും യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ്‌യ തളങ്കര, ഷഹനാസ്, മിന്‍ഷാന ജദീദ്‌റോഡ്, സൈദ പള്ളിക്കാല്‍. സഹോദരങ്ങള്‍: ഉമ്മര്‍, അബ്ദുല്ല, ഖദീജ, സുഹ്‌റ. മയ്യത്ത് തളങ്കര നുസ്രത്ത് നഗറിലെ മകന്റെ വീട്ടില്‍. ഖബറടക്കം രാത്രി 10 മണിക്ക് മാലിക് ദീനാര്‍ […]

തളങ്കര: തളങ്കര പടിഞ്ഞാറിലെ പരേതനായ അബൂബക്കറിന്റെ ഭാര്യ അസ്മാബി (76) അന്തരിച്ചു. പരേതരായ അബ്ദുല്‍ ഖാദറിന്റെയും ആയിഷയുടെയും മകളാണ്. മക്കള്‍: സുഹ്‌റാബി യഹ്‌യ, അന്‍വര്‍, ഹംസ വെല്‍ഫിറ്റ്, ഹാഷിം വെല്‍ഫിറ്റ്. മരുമക്കള്‍: ഗള്‍ഫ് വ്യവസായിയും യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ്‌യ തളങ്കര, ഷഹനാസ്, മിന്‍ഷാന ജദീദ്‌റോഡ്, സൈദ പള്ളിക്കാല്‍. സഹോദരങ്ങള്‍: ഉമ്മര്‍, അബ്ദുല്ല, ഖദീജ, സുഹ്‌റ. മയ്യത്ത് തളങ്കര നുസ്രത്ത് നഗറിലെ മകന്റെ വീട്ടില്‍. ഖബറടക്കം രാത്രി 10 മണിക്ക് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ നടക്കും.