തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡിലെ അസ്ലം ഫൈസി അന്തരിച്ചു

കാസര്‍കോട്: മദ്രസ അധ്യാപകന്‍ തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡിലെ അസ്ലം ഫൈസി (45) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബങ്കരക്കുന്ന് നുബ്ദത്തുല്‍ ഉലൂം മദ്രസ അധ്യാപകനായിരുന്നു. പരേതരായ മഗ്ഡ അബൂബക്കറിന്റെയും ഖദീജയുടേയും മകനാണ്. ഭാര്യ: സക്കീന കളത്തൂര്‍. മക്കള്‍: റാസ ഹുദവി, ഹാഫിള് മര്‍സി, ഷാസിയ. സഹോദരങ്ങള്‍: സുഹറാബി, ഇക്ബാല്‍ മഗ്ഡ, സത്താര്‍ മഗ്ഡ (ഗള്‍ഫ്), ഇക്ബാല്‍ മഗ്ഡ, സുബൈദ.

Related Articles
Next Story
Share it