വീട് നിര്‍മാണത്തിന് ആസ്‌ക് ആലംപാടി സഹായധനം കൈമാറി
ആലംപാടി: കൂലിപ്പണി ചെയ്ത് കുടുംബം പോറ്റാന്‍ തന്നെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് വീട് നിര്‍മ്മാണത്തിന് വേണ്ടി ആസ്‌ക് ആലംപാടി ജി.സി.സി കാരുണ്യ വര്‍ഷ പദ്ധതിയില്‍ നിന്നും 1,32,500 രൂപ സാമൂഹ്യപ്രവര്‍ത്തകന്‍ എ.ബി കുട്ടിയാനം ആസ്‌ക് ആലംപാടി ജനറല്‍ സെക്രട്ടറി ഹിഷാമിന് കൈമാറി. ആസ്‌ക് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ റിയാസ് ടി.എ, ആസ്‌ക് ജി.സി.സി പ്രസിഡണ്ട് അദ്ര മേനത്ത്, എക്‌സിക്യൂട്ടീവ് അംഗം ജാബു പോളിറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആലംപാടി: കൂലിപ്പണി ചെയ്ത് കുടുംബം പോറ്റാന്‍ തന്നെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് വീട് നിര്‍മ്മാണത്തിന് വേണ്ടി ആസ്‌ക് ആലംപാടി ജി.സി.സി കാരുണ്യ വര്‍ഷ പദ്ധതിയില്‍ നിന്നും 1,32,500 രൂപ സാമൂഹ്യപ്രവര്‍ത്തകന്‍ എ.ബി കുട്ടിയാനം ആസ്‌ക് ആലംപാടി ജനറല്‍ സെക്രട്ടറി ഹിഷാമിന് കൈമാറി.
ആസ്‌ക് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ റിയാസ് ടി.എ, ആസ്‌ക് ജി.സി.സി പ്രസിഡണ്ട് അദ്ര മേനത്ത്, എക്‌സിക്യൂട്ടീവ് അംഗം ജാബു പോളിറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.