ആസ്‌ക് ആലംപാടി ജി.സി.സി കമ്മിറ്റി
ദുബായ്: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (ആസ്‌ക് ആലംപാടി) ജി.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. 2022-23 വര്‍ഷത്തേക്കുള്ള ജി.സി.സി കമ്മിറ്റിയെയാണ് ഓണ്‍ലൈന്‍ ജനറല്‍ ബോഡിയിലൂടെ തിരഞ്ഞെടുത്തത്. സെക്രട്ടറി അസീസ് അജ്ജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡണ്ടായി അബ്ദുല്‍ റഹ്മാന്‍ മേനത്തിനെയും, ജനറല്‍ സെക്രട്ടറിയായി അഉഫ് കന്നികാടിനേയും, ട്രഷറര്‍ ആയി ദാവൂദ് മിഹ്‌റാജിനേയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡണ്ടുമാരായി സിദ്ദിഖ് കോപ്പ, കാദര്‍ മാഷ്, കബീര്‍ മിഹ്‌റാജ്, ജോയിന്‍ സെക്രട്ടറിമാരായി സിദ്ദിഖ് ബെല്‍പ്പു, ഹാരിസ് […]

ദുബായ്: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (ആസ്‌ക് ആലംപാടി) ജി.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. 2022-23 വര്‍ഷത്തേക്കുള്ള ജി.സി.സി കമ്മിറ്റിയെയാണ് ഓണ്‍ലൈന്‍ ജനറല്‍ ബോഡിയിലൂടെ തിരഞ്ഞെടുത്തത്. സെക്രട്ടറി അസീസ് അജ്ജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡണ്ടായി അബ്ദുല്‍ റഹ്മാന്‍ മേനത്തിനെയും, ജനറല്‍ സെക്രട്ടറിയായി അഉഫ് കന്നികാടിനേയും, ട്രഷറര്‍ ആയി ദാവൂദ് മിഹ്‌റാജിനേയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡണ്ടുമാരായി സിദ്ദിഖ് കോപ്പ, കാദര്‍ മാഷ്, കബീര്‍ മിഹ്‌റാജ്, ജോയിന്‍ സെക്രട്ടറിമാരായി സിദ്ദിഖ് ബെല്‍പ്പു, ഹാരിസ് ബിസ്മില്ല, യാസീന്‍ സി.എച്ച് എന്നിവരെയും തിരഞ്ഞെടുത്തു. ജാബു പൊളിറ്റ്, ഫൈസല്‍ അറഫ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.