ആസ്‌ക് ആലംപാടി കുടിവെള്ള വിതരണം നടത്തി
വിദ്യാനഗര്‍: മൂന്ന് ദിവസങ്ങളിലായി വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ആസ്‌ക് ആലംപാടിയുടെ കുടിവെള്ള വിതരണം. മൂന്ന് ദിവസങ്ങളിലായി ഒന്‍പതിനായിരത്തിലധികം പേര്‍ക്കാണ് ആസ്‌ക് ആലംപാടി പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം നടത്തിയത്. കുടിവെള്ള വിതരണം ചെര്‍ക്കള സൈനബ് മെമ്മോറിയല്‍ കോളേജിലെ ഫിസിക്കല്‍ എജുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫ. ഡോ.ജീന ഉദ്ഘാടനം ചെയ്തു.